ജി.എച്ച്.എസ്. രയരോം/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- ഹൈസ്കൂൾ ക്‌ളാസ്സുകളിൽ ഹൈടെക് സൗകര്യങ്ങൾ ഉണ്ട്.
- അദ്ധ്യാപകർ ഹൈടെക് ക്‌ളാസ്സ്‌റൂമുകൾ നന്നായി ഉപയോഗിക്കുന്നുണ്ട് .
കുട്ടികൾക്ക് പാഠ ഭാഗവുമായി ബന്ധപ്പെട്ട വിഡിയോകൾ പ്രദർശിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ട് .
ചിത്രശാല
-
അവതരണം
-
ഡിജിറ്റൽ
-
ക്ലാസ്സ്റൂം
-
പ്രവർത്തനങ്ങൾ
poem
താഴിട്ടടച്ചൊരീ ചില്ലലമാരയിൽ ചാഞ്ഞും ചെരിഞ്ഞും ചടഞ്ഞടുങ്ങി ചക്കരപ്പാവിന്റെ ഗന്ധവും പേറിയീ ചുക്കുചുവയ്ക്കുന്ന പുസ്തകങ്ങൾ.
ഫൈഖ ജാഫർ (X B) ASSUMPTION HS BATTHERY