എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്

15:09, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43253 (സംവാദം | സംഭാവനകൾ)
എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്
വിലാസം
വഴുതക്കാട്

തിരുവനന്തപുരം ജില്ല
സ്ഥാപിതം14 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201743253




ചരിത്രം

ശ്രീ ശാരദാ ദേവി ശിശുവിഹാര്‍ സ്കൂള്‍ സ്ഥാപിതമായത് 1954 june 14 - നാണ് 1970 -ല്‍ ലോവേര്‍പ്രൈമറി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി അപ്പ്‌ ഗ്രേഡ് ചെയ്തു . സ്കൂളിന്റെ രജത ജൂബിലി 1979 ല്‍ അന്നത്തെ ഗവര്‍ണ്ണര്‍ ശ്രീമതി വെങ്കിട ചെല്ലത്തിന്റെ അദ്ധ്യക്ഷതയില്‍ സമുചിതമായി ആഘോഷിക്കുകയുണ്ടായി.2004 ല്‍ സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചു . ഈ സ്കൂളിന്റെ ആദ്യത്തെ ഹെട്മിസ്ട്രെസ്സ് മറിയാമ്മ ജോര്‍ജും ആദ്യത്തെ വിദ്യാര്‍ത്ഥി ഡോക്ടര്‍ എസ്‌ ശ്രീകുമാരിയും ആണ് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

സ്കൂൾ മാനേജ്മെന്റ് (ശാരദസംഘം)

  • പ്രസിഡന്റ് ---- പ്രൊഫ.ബി.സുലോചനാനായർ
  • വൈസ് പ്രസിഡന്റ് ----- ശ്രീമതി എസ്.ലളിതാംബികാമേനോൻ
  • സെക്രട്ടറി ----- ശ്രീമതി മായാ നായർ
  • ജോയിന്റ് സെക്രട്ടറി ----- ശ്രീമതി കെ ശാന്തകുമാരി
  • സ്കൂൾ മാനേജർ ------ ശ്രീമതി ഇടപ്പഴഞ്ഞി ശാന്തകുമാരി
  • ട്രഷറർ ------ ശ്രീമതി സി എസ് വിജയലക്ഷ്മി

മുന്‍ സാരഥികള്‍

മികവ് 2016-2017

  • 24 / 10 / 2016 തിങ്കളാഴ്ച DEAF SCHOOL,JAGATHI യിൽ വച്ചുനടന്ന ഐ ടി ക്വിസ് മൽസരത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ശ്രുതി സന്തോഷ് ഒന്നാം സ്ഥാനം നേടി.
  • നവംബർ 8,9,10 ദിവസങ്ങളിൽ നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ ടി തലത്തിൽ സ്കൂൾ ഓവർഓൾ കിരീടം നേടി.
  • സ്കൂൾ ശാസ്ത്രോത്സവം 2016 - 2017 ൽ നെയ്യാറ്റിൻകര സ്കൂളിൽവച്ചുനടന്ന ജില്ലാതല മാത്‍സ് ക്വിസ് മൽസരത്തിലും മലയാളം ടൈപ്പിംഗ് മൽസരത്തിലും 7 ബിയിൽ പഠിക്കുന്ന കീർത്തി സുനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2016 റവന്യൂ ജില്ലാ കലോത്സവത്തിൽ 6 ൽ പഠിക്കുന്ന ഈഫ ദസ്തകറിന് ഭരതനാട്യത്തിന് രണ്ടാം സ്ഥാനവും കുച്ചുപ്പുടി മോഹിനിയാട്ടം A ഗ്രേഡും കരസ്ഥമാക്കി.


വഴികാട്ടി

{{#multimaps: 8.5036651,76.9604248 | zoom=12 }}