ജി.യു.പി.എസ് പെരിഞ്ഞനം/സയൻസ് ക്ലബ്‌‌

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24551 (സംവാദം | സംഭാവനകൾ) (' യു.പി ക്ലാസ്സുകളില്‍ നിന്നും തെരഞ്ഞെടുത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    യു.പി ക്ലാസ്സുകളില്‍ നിന്നും തെരഞ്ഞെടുത്ത  25 കുുട്ടികളും ,ശാസ്ത്ര അധ്യാപകരും  ഉള്‍പ്പെടുത്തി ശാസ്ത്രക്ലബ്ബ് രൂപീകരിച്ചു. പ്രധാന ശാസ്ത്രദിനാചരണങ്ങള്‍ ശാസ്ത്രജ്ഞന്‍മാരെ പരിചയപ്പെടല്‍ ലഘു പരീക്ഷണങ്ങളില്‍ ഏര്‍പ്പെടല്‍, ചുമര്‍ പത്രം, കൊളാഷ് എന്നിവയുടെ നിര്‍മ്മാണം ക്വിസ് മത്സരം എന്നിവ ഉള്‍പ്പെടുന്നതാണ് ക്ലബ് പ്രവര്‍ത്തനങ്ങള്‍. പരിസ്ഥിതി ദിനം, ഊര്‍ജ്ജസംരക്ഷണദിനം ശാസ്ത്രജ്ഞമാരുടെ ജന്മദിനങ്ങള്‍ എന്നിവയില്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നു. പയര്‍ വര്‍ഷാചരണം ,ബഹിരാകാശയാത്രികന്‍െറ വേഷം ധരിച്ച് കുട്ടികളെ പരിചയപ്പെടുത്തല്‍, ഡോ. അബ്ദുുള്‍കലാം ജന്മദിന അനുസ്മരണം, എന്നിവ കുുട്ടികള്‍ക്ക് താല്പര്യം ജനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളായിരുന്ന ഊര്‍ജ്ജസംരക്ഷണ ക്ലാസ്സ്, സൗരോര്‍ജ്ജപാനല്‍ എന്നിവ കുുട്ടികള്‍ക്കു ലഭിച്ച മൂല്യമേറിയ അവസരങ്ങളാണ്.