ഗവ.എൽ പി എസ് ഐങ്കൊമ്പ്
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ഗവ.എൽ പി എസ് ഐങ്കൊമ്പ് | |
---|---|
വിലാസം | |
ഐങ്കൊമ്പ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 31201 |
ചരിത്രം
1916 ല്‍ ആരംഭിച്ച ഈ വിദ്യാലയം- ഗ്രാമത്തിനു തിലകക്കുറിയായി നിലനിൽക്കുന്നു --------
സ്കൂളിനു വേണ്ട സ്ഥലവും കെട്ടിടവും ശ്രീ ഔസേഫ് ഫ്രഞ്ചു ചോക്കാട്ട് ദാനം ചെയ്തതാണ് .കോട്ടയം റവന്യൂ ജില്ലയിൽ പാലാവിദ്യാഭ്യാസ ജില്ലയിൽ രാമപുരം വിദ്യാഭ്യാസ ഉപജില്ലായിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് . ഗ്രാമത്തിന്റ അഭിമാനമായ ഗവ .എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് 1916 - ൽ ആണ്
ആദ്യ കാലങ്ങളിൽ ഇവിടെ ഷിഫ്റ്റ് സമ്പ്രദായം നിലവിലിരുന്നു .1987 മുതൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി .ഇവിടെ നിന്നും പഠിച്ചിറങ്ങിയ നൂറുകണക്കിന് വിദ്യാർഥികൾ ജീവിതത്തിന്റെ നാനാതുറകളിൽ വിദേശത്തും സ്വദേശത്തുമായി പ്രവർത്തിച്ചുവരുന്നു എന്നത് ഏറെ അഭിമാനകരമാണ് .ശതാബ്ദി നിറവിലാണ് ഈ സരസ്വതീക്ഷേത്രം .
ഭൗതികസൗകര്യങ്ങള്‍
ലൈബ്രറി
പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂള്‍ ഗ്രൗണ്ട്
സയന്‍സ് ലാബ്
ഐടി ലാബ്
സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
- -----
- -----
ജീവനക്കാര്‍
അധ്യാപകര്‍
- -----
- -----
അനധ്യാപകര്‍
- -----
- -----
മുന്‍ പ്രധാനാധ്യാപകര്‍
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.775525,76.695155|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|