MGLC THARIKULAM
വിദ്യാലയ ചരിത്രം: 2003 ൽ തൃക്കലങ്ങോട് പഞ്ചായത്തിലെ 8 വാർഡിൽ, തരികുളം എന്ന സ്ഥലത്തു വിദ്യാലയം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ഉമ്മർ ഉദ്ഘാടനം ചെയ്തു. 26 വിദ്യാർത്ഥികളായിരുന്നു അന്നുണ്ടായിരുന്നത്. ഇപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം: ആൺകുട്ടികൾ: 39 പെൺകുട്ടികൾ: 31 അദ്ധ്യാപകർ: 4 വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക