ഗവ.എൽ.പി.എസ് .പെരുമ്പളം
ഗവ.എൽ.പി.എസ് .പെരുമ്പളം | |
---|---|
വിലാസം | |
പെരുമ്പളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | Mka |
പെരുമ്പളം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ സരസ്വതീ ക്ഷേത്രമാണ് ഈ വിദ്യാലയം.
ചരിത്രം
ആലപ്പുഴ ജില്ലയുടെ വടക്കേഅറ്റത്ത് നാലു വശവും വേമ്പനാട്ടു കായലിനാല്‍ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ് പെരുമ്പളം.പണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ പ്രതിബന്ധതയുള്ളവർ കൂട്ടായി എടൂത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ സ്കൂൾ ആണ് ഇത് .അന്നത്തെ ജന്മി കുടുംബാംഗമായ മടത്തും മുറിയിൽ ഗോപാലകൃഷ്ണപണിക്കർ 50 സെന്റ് സ്ഥലം മലയാള വര്ഷം 1021 ൽ സർക്കാരിലേക്ക് വിട്ടുകൊടുത്തു .1896 ൽ സ്ഥലം സർക്കാർ രജിസ്റ്റർ ചെയ്തു .ആദ്യം ഒരു ഊള ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ കൊല്ലവർഷം 1075 (1900 ആഗസ്ത് 16 ന് ശ്രീ ഗോപാലപ്പണിക്കർ സ്വന്തം ചെലവിൽ കെട്ടിടം പണിക്കു നേതൃത്വം വഹിച്ചു .കിളക്കുറ്റിൽ ശ്രീ കുട്ടൻ പിള്ളയെ ആദ്യ അദ്ധ്യാപകനാക്കി .അന്ന് കോട്ടയം ഡിവിഷൻ സ്കൂൾ ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീലക്ഷ്മി നാരായണായ്യർ ആയിരുന്നു സ്കൂളിന് അനുവാദം കൊടുത്തത് .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}