ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48318 (സംവാദം | സംഭാവനകൾ) (11.)
ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്
വിലാസം
പള്ളിക്കുത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201748318





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മേലാറ്റൂര്‍ ഉപജില്ലയില്‍പ്പെട്ട ഈ വിദ്യാലയം87 വര്‍ഷം പിന്നിട്ടിരിക്കുന്നു.1927ആഗസ്റ്റ്4നാണ്ഈവിദ്യാലയം ആരംഭിച്ചത്.പുളിയക്കുത്ത്സൈതാലി മാസ്റ്ററായിരുന്നു ആദ്യത്തെ ഏകാധ്യാപകനുംപ്രധാനാധ്യാപകനും.

ഭൗതികസൗകര്യങ്ങള്‍

എട്ട് ക്ളാസ്മുറികളും പാചകപ്പുരയുംകളിസ്ഥലവുംവൈദ്യുതസൗകര്യവൂം ഉണ്ട്. പ്രീ പ്രൈമറി ക്ളാസ് ആരംഭിച്ചിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

വഴികാട്ടി

പെരിന്തല്‍മണ്ണ_മേലാറ്റൂര്‍ റോഡില്‍ , പെരിന്തല്‍മണ്ണയില്‍ നിന്ന് 6 km  ചുന്‍കം ജംഗ്ഷനില്‍   [{# multimaps  11.015114 76.229805\width=|zoom=16}]