ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എസ് അനങ്ങനടി/ലിറ്റിൽകൈറ്റ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

LK 025-2026 അധ്യയന വർഷെത്ത പ്രേവശേനാത്സവം വർണശബളമായി. ജൂൺ രണ്ടാം തീയതി തിങ്കളാഴ്ച രാവി ലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ എച്ച് എം ശ്രീജ ടീച്ചർ സ്വാഗതപ്രസംഗം നടത്തി എല്ലാവർക്കും ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് റഫീഖ് അധ്യക്ഷസ്ഥാനം വഹിച്ചു . മുൻ ബി പി സി പ്രഭാകരൻ മാസ്റ്റർ പ്രേവശേനാത്സവം ഉദ്ഘാടനം ചെയ്തു

 മാേനജർ ഓ കെ മൊയ്തു , വിദ്യഭ്യാസ സ്റ്റാൻഡിങ്

കമ്മിറ്റി ചെയർപേഴ്സൺ വനജ ,പിടിഎ അംഗം ബഷിർ, എന്നിവർ ആശംസകൾ നേർന്നു. എല്ലാം കുട്ടികൾക്കും മധുരം വിതരണം ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.

പിടിഎ പ്രതിനിധി ബഷീർ കുട്ടികളോട് സംസാരിച്ചു.
എൻ സി സി കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടുകയും
സംരക്ഷണ വേലി കിട്ടുകയും ചെയ്തു 
അസംബ്ലിയിൽ പരിസ്ഥിതി ദിന ഗാനം,പ്രസംഗം അവതരിപ്പിച്ചു.
സയൻസ് ക്ലബ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി വിജയികളെ കണ്ടെത്തി

ECHOES OF AHS Little kites ക്ലബ്ബിന്റെ നേതൃത്വത്തിൽ June മാസത്തിലെ സ്കൂൾ ന്യൂസ് പേപ്പർ HM Sreeja Tr പ്രകാശനം ചെയ്തു.

ഡെപ്യൂട്ടി എച്ച് എം സജിത്ത് മാഷ്,എസ് ഐ ടി സി രജനി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജെക്‌സി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ജൂൺ മാസത്തിലെ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് വളരെ ആകർഷകമായ രീതിയിൽ ആയിരുന്നു കുട്ടികൾ ന്യൂസ് പേപ്പർ തയ്യാറാക്കിയത്

Lk Aptitude Test-2025-26 541 കുട്ടികളിൽ 258 കുട്ടികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും അതിൽ 253 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.

preliminary camp 2025-2028

എന്റെ സ്കൂൾ എന്റെ അഭിമാനം; അനങ്ങനടി എച്ച് എസ് എസിന് പുരസ്കാരം

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റുകൾക്കായി കൈറ്റ് നടത്തിയ എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് മത്സരത്തിൽ അനങ്ങനടി ഹൈസ്കൂളിനും പുരസ്കാരം ലഭിച്ചു 

5,000 രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റ് ആണ് സ്കൂളിന് ലഭിച്ചത്.

അക്കാദമിക  മികവ്, , നേട്ടങ്ങൾ, എന്നിവ ചേർത്ത് തയ്യാറാക്കിയ വീഡിയോ ആണ് മത്സരത്തിന് പരിഗണിച്ചത്.

കൈറ്റ് വിക്ട്സിൻ്റെ പൂജപുരയിലെ സ്റ്റുഡിയോയിൽ ഓൺലൈനായി സംസ്ഥാന തല പുരസ്കാര വിതരണം ഉദ്ഘാടനം നടന്നു.

കൈറ്റ് ജില്ലാ   കോഡിനേറ്റർ വൈ സിന്ധുവിൽ നിന്നും എച്. എം ശ്രീജ, ലിറ്റിൽ കൈറ്റ് മെന്റർ അഖില, ലിറ്റിൽ കൈറ്റ് വിദ്യാർത്ഥിനി ദേവിക എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

Lk members പത്താം ക്ലാസിലെ കുട്ടികൾക്ക് Robotics പരിശീലനം നൽകുന്നു