ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/അക്ഷരവൃക്ഷം/വേനൽക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 10 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/വേനൽക്കാലം എന്ന താൾ ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/അക്ഷരവൃക്ഷം/വേനൽക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽക്കാലം


സൂര്യാ സൂര്യാ ചൂടാ ചൂടാ
നിന്നുടെ ചൂടു കുറയ്ക്കാമോ?
വേനൽ മാറാൻ ചൂടു കുറയാൻ
കാത്തിരിക്കുന്നീ മനുഷ്യൻ
സൂര്യാ സൂര്യാ ചൂടാ ചൂടാ
നിന്റെ ചൂടു കുറഞ്ഞാലോ
മനുഷ്യർക്കെല്ലാം സുഖമാകും
ചെടികൾ നട്ടു വളർത്തേണം
ചെടികൾക്ക് വെളളം ഒഴിക്കേണം
നിന്നുടെ ചൂടു കുറച്ചില്ലെങ്കിൽ
വരണ്ടുണങ്ങും ഈ ഭൂമി
ചൂടാ ചൂടാ ചൂടൻ സൂര്യ
എന്തേ ഇങ്ങനെ ചൂടാകാൻ
ചൊവ്വാഗ്രഹമോ ഭൂമി ഗ്രഹമേ
നിന്നെകണ്ടു വഴക്കിട്ടോ
പിണക്കം തീർക്കൂ ചൂടു കുറയ്ക്കൂ
പാവം ഭൂമിയെ രക്ഷിക്കൂ
 

നെവിൻ ആന്റോ ഇമ്മാനുവൽ
2B ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 01/ 2026 >> രചനാവിഭാഗം - കവിത