Thalippadam PMMUPS

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48471 (സംവാദം | സംഭാവനകൾ)

ഒരു ജനതയുടെ ആശയും ആവേശവും നെഞ്ചിലേറ്റി ലാഭ നഷ്ടകണക്കുകള്‍ നോക്കാതെ പുതിയറ മുഹമ്മദ് എന്ന നാണിയാപ്പ 1976 ല്‍ താളിപ്പാടത്തിന്‍റെ ഹൃദയഭാഗത്ത് അക്ഷരസ്നേഹികള്‍ക്കായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. 1983-ല്‍ ഒന്നു മുതല്‍ നാലുവരെ മാത്രമായിരുന്ന വിദ്യാലയത്തെ ഏഴു വരെയുള്ള യു.പി വിദ്യാലയമായി ഉയര്‍ത്തി. നിരവധി തലമുറകള്‍ക്ക് അക്ഷരത്തിന്‍റെ പൊന്‍ വെളിച്ചം പകര്‍ന്ന് ഇന്നും നിലമ്പൂര്‍ സബ് ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായി ഫലകം:പി.എം.എം.യൂ.പി.സ്കൂള്‍ നിലകൊള്ളുന്നു.

"https://schoolwiki.in/index.php?title=Thalippadam_PMMUPS&oldid=292374" എന്ന താളിൽനിന്ന് ശേഖരിച്ചത്