ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/National Space day
ദൃശ്യരൂപം

ഓഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേയുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി.ചാന്ദ്രയാൻ-3 യുടെ വിജയവുമായി ബന്ധപ്പെട്ടാണ് ISRO നാഷണൽ സ്പേസ് ഡേ ആചരിക്കാൻ തുടങ്ങിയത്.ഉപന്യാസ രചന,അഭിനന്ദന കത്ത് തയ്യാറാക്കൽ,പോസ്റ്റർ രചന,ക്വിസ് മത്സരം,റോക്കറ്റ് നിർമാണം എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി.വിജയികൾക്ക് ISROയുടെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.