ഉള്ളടക്കത്തിലേക്ക് പോവുക

ഡി.ബി.എച്ച്.എസ്. കാരേറ്റ്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 3 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഡി.ബി.എച്ച്.എസ്. വാമനപുരം/സയൻസ് ക്ലബ്ബ്-17 എന്ന താൾ ഡി.ബി.എച്ച്.എസ്. കാരേറ്റ്/സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ് അംഗങ്ങൾ ചന്ദ്രയാൻ ൨ ന്റെ ഒരു സ്റ്റിൽ മോഡൽ തയ്യാറാക്കി ഇതിന്റെ പ്രാധ്യാന്യവും ,പ്രവർത്തനവും സയൻസ് ക്ലബ്ബിലെ കുട്ടികൾ മറ്റുകുട്ടികൾക്കു വിശദീകരിച്ചു കൊടുത്തു .കൂടാതെ ഈ മോഡൽ പി ടി എ യിൽ അവതരിപ്പിക്കുകയും പ്രവർത്തന വിശദീകരണം നടത്തുകയും ചെയ്തു.ഇതിലൂടെയ് കുട്ടികൾക്കും രക്ഷാകർത്തകൾക്കും ചാന്ദ്രയാൻ 2 നെയ്‌ കുറിച്ച് മനസിലാക്കുവാൻ സാധിച്ചു
ചാന്ദ്രദിനത്തോടനുബന്ധിച്ചു up& HSവിഭാഗം കുട്ടികൾ തയ്യാറാക്കിയ മോഡലുകൾ