ഉള്ളടക്കത്തിലേക്ക് പോവുക

ഡി.ബി.എച്ച്.എസ്. കാരേറ്റ്/അക്ഷരവൃക്ഷം/ കാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 3 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ കാട് എന്ന താൾ ഡി.ബി.എച്ച്.എസ്. കാരേറ്റ്/അക്ഷരവൃക്ഷം/ കാട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാട്

   കാടുകൾക്കുള്ളിലെ സസ്യവൈവിധ്യങ്ങളും 
   ഭൂതകാലത്തിന്റെ  ഓർമ്മകളും
  അമ്മയായ വിശ്വപ്രകൃതി
   നമ്മൾക്കു നൽകിയ സൗഭാഗ്യങ്ങൾ
   നന്ദിയില്ലാതെ തിരസ്കരിച്ചു
   നന്മ മനസ്സിൽ ഇല്ലാത്തവർ
    മുത്തിനെ പോലും കരിക്കട്ടയായി കണ്ടു
   ബുദ്ധിയില്ലാത്തവർ നമ്മൾ
    മുഗ്ദ്ധ സൗന്ദര്യത്തെ
   വൈരൂപ്യംമാക്കുവാനൊത്തൊരുമിച്ചു
  നമ്മൾ 
   കാരിരുമ്പിൻ ഹൃദയങ്ങൾ എത്ര എത്ര
   കാവുകൾ കൾ വെട്ടിത്തെളിച്ചു

അഭിഷേക് വി
5 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 01/ 2026 >> രചനാവിഭാഗം - കവിത