ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/ലോകജനസംഖ്യാദിനം

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 1 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ജൂലൈ 11 ജനസംഖ്യദിനവുമായി ബന്ധപ്പെട്ട് SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടന്നു.സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.സാമൂഹ്യശാസ്ത്ര അദ്ധ്യാപകൻ വിജിൽ സർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 11 ജനസംഖ്യദിനവുമായി ബന്ധപ്പെട്ട് SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടന്നു.സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.സാമൂഹ്യശാസ്ത്ര അദ്ധ്യാപകൻ വിജിൽ സർ ജനസംഖ്യദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചു വിശദമായ ക്ലാസ്സ് എടുത്തു.സെൻസസിന്റെ പ്രാധാന്യത്തെകുറിച്ചും ജനസംഖ്യ നിയന്ത്രിക്കേണ്ടത്തിൻറെ ആവശ്യകതയെക്കുറിച്ചും സർ വിശദീകരിച്ചു.ജനസംഖ്യാദിന പോസ്റ്റർരചന,ഓൺലൈൻ ക്വിസ് എന്നിവ സംഘടിപ്പിച്ചു.