ജി.എച്ച്.എസ്.എസ്. മാലൂര്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്.എസ്. മാലൂര്
വിലാസം
മാലൂര്‍

കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌&ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201714051




This School is situated at Malur It is Estabilished in 1982

ചരിത്രം : മാലൂർ ഗ്രാമപഞ്ചായത്തില്‍ തോലമ്പ്ര വില്ലേജിൽ ആറാം വാർഡിൽ പുരളിമലയുടെ താഴ്‌വാരത്ത് സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുന്ന ജി എച് എസ് എസ് മാലൂർ 1982 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ മാലൂർ സിറ്റിക്കടുത്ത് ആനന്ദയോഗശാലയിലാണ് ക്ലാസുകൾ നടന്നിരുന്നത്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • .റെഡ് ക്രോസ്
  • എന്‍.സി.സി.
  • .ഫീല്‍ഡ്ട്രിപ്പ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.ലഹരി വിരുദ്ധ ക്ലബ്ബ്

മാനേജ്മെന്റ്

Goverment

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.Sri. K.K.Dasan 2.Lakhmanan 3.Sri. Raveendran 4.Smt RajaLaksmi 5.Sri.KCTP Kesavan Namboodiri 6.Smt.K.P.Indirabhai 7.Sri. C.Raghavan 8.Sri.Chandrasekharan 9 Smt Saraswathi P A 10 Vijayan Kellambeth

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടര്‍:ഷബ്ന, ഡോ‍‍:ശിവപ്രസാദ്, ഡോക്ടര്‍ :മൈനുപ്രിയ

വഴികാട്ടി





<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._മാലൂര്&oldid=292089" എന്ന താളിൽനിന്ന് ശേഖരിച്ചത്