പ്രമാണം:18125 112.jpg

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 25 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(576 × 696 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 139 കെ.ബി., മൈം തരം: image/jpeg)

ഹരിതവിദ്യാലയം' റിയാലിറ്റി ഷോ:

ഇടംനേടി  കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ്

കോട്ടക്കൽ:പൊതുവിദ്യാ ഭ്യാസമേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയ ങ്ങളുടെ പട്ടികയിൽ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ ഇടംനേടി. സർക്കാരിൻ്റെ കീഴിലുള്ള കൈറ്റിന്റെ നേതൃ ത്വത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിലാണ് സ്കൂൾ തിര ഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി നൂറ് ശതമാന വിജയം നേടി ഒന്നാം സ്ഥാനവും എൻ.എം.എം.എസ് പരീക്ഷയിൽ രണ്ടാം സ്ഥാനവും യു.എസ്.എസ് പരീക്ഷ യിൽ മൂന്നാം സ്ഥാനവും നേടിയിയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ മികവുകളും നൂതന സാങ്കേതിക വിദ്യകളുടെ പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളുമാണ് ഈ അംഗീകാരത്തിന് തിരഞ്ഞെടുക്കാൻ കാരണമായത്.സ്കൂൾ മാനേജർ കെ ഇബ്രാഹിം ഹാജി,പ്രിൻസിപ്പൽ അലി കടവണ്ടി പ്രധാനധ്യാപിക കെ.കെ സൈബുന്നീസ, പിടിഎ പ്രസി ഡന്റ് പി ഇഫ്തിഖാറുദ്ധീൻ, അധ്യാപകരായ അബ്ദുൽ ഗഫൂർ ഇരുമ്പൻ,പ്രദീപ് വാഴങ്കര, റാഫി തൊണ്ടിക്കൽ എന്നിവരാണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:24, 25 ഡിസംബർ 202520:24, 25 ഡിസംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം576 × 696 (139 കെ.ബി.)Akmhss (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:18125_112.jpg&oldid=2920781" എന്ന താളിൽനിന്ന് ശേഖരിച്ചത്