പ്രമാണം:18125 20.jpg

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 25 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(4,000 × 2,206 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.22 എം.ബി., മൈം തരം: image/jpeg)

കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.

കോട്ടക്കൽ:പുതു തലമുറയിലേക്ക് സാഹിത്യത്തിന്റെ അനുഭവമൂല്യം എത്തിക്കുന്നതിൻ്റെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് (കെ.എൽ. എഫ് ) തുടക്കമായി. എഴുത്തുകാരനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു. 15,16,17,18 തിയതികളായി നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിൽ സാഹിത്യ സായാഹ്നത്തിൽ ആയുർവേദത്തിലെ രസതന്ത്രം -ഡോ: മുരളി,ഗിരിജ. ഗ്രന്ഥാലോകവും നാടകവും -പത്മനാഭൻ മാഷ്, കോട്ടക്കൽ മുരളി', പെണ്ണരങ്ങ്-അഥീന മഹിൻ, രമ പരപ്പിൽ കുട്ടികളുമായി സംവദിക്കും. കുട്ടികളിൽ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാനയി പുസ്തകോത്സവും, കഥപറച്ചിൽ, ശിൽപശാലകൾ, തുടങ്ങി വിവിധ സെക്ഷനുകളും ഒരുക്കിയിട്ടുണ്ട്. രക്ഷിതാകൾക്കായി തൽസമയ രചനാ മത്സരങ്ങളും നടക്കും. ചടങ്ങിൽ സ്കൂൾ മാനേജർ കെ.ഇബ്രാഹിം ഹാജി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂടി എച്ച്.എം കെ സുധ, എൻ വിനീത, സ്റ്റാഫ് സെക്രട്ടറി കെ ജൗഹർ, പ്രദീപ് വാഴങ്കര, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിനോയ് മാത്യു,,പി.എം സുഭദ്ര എന്നിവർ സംബന്ധിച്ചു.വി റൈഹാനത്ത്, യു വാണി, എം.പി ദേവി. എൻ,എസ്,എസ് വളണ്ടിയർമാർ നേതൃത്വം നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:51, 25 ഡിസംബർ 202519:51, 25 ഡിസംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം4,000 × 2,206 (1.22 എം.ബി.)Akmhss (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:18125_20.jpg&oldid=2920757" എന്ന താളിൽനിന്ന് ശേഖരിച്ചത്