സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്

11:28, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26510 (സംവാദം | സംഭാവനകൾ)

-- ................................

സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്
വിലാസം
എടവനക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201726510




ചരിത്രം

1914 - ല്‍ ഫാ. നിക്ളാവൂസ് ഡിസൂസയുടെ കാലത്ത് പ്രവര്‍ത്തനമാരംഭിച്ചു.മതപഠനമായിരുന്നു ഉദേശ്യമെന്നാലും നാനാജാതി മതസ്ഥര്‍ അക്ഷരം പഠിക്കാനായി എത്തിചേര്‍ന്നു. പ്രഥമവിദ്യാര്‍ത്ഥി ശ്രീ.കൊല്ലാട്ടുത്തറ അന്തോണി. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.പരമേശ്വര മേനോന്‍ ആയിരുന്നു.വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം അനേകംവിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പ്രോല്‍സാഹിപ്പിച്ചു ,പരിശീലിപ്പിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

10 ക്ളാസ് മുറികളും പ്രത്യേകം കംപ്യുട്ടര്‍ മുറിയും ഒാഫീസ് മുറിയും സ്ക്കുളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്യാപകര്‍

  1. ശ്രീമതി.ജൂഡിറ്റ് കെ.ജെ.
  2. ശ്രീമതി.അച്ചാമ്മ കെ. എ.

ശ്രീ.മാനുവല്‍ മെന്‍ഡസ്. ശ്രീമതി.എലിസബത്ത് സിമേന്തി. ശ്രീമതി. കെ പി. മേരി..

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}