പ്രമാണം:13401 Rabbis Awareness glps57 18-12-2025.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 799 × 599 പിക്സലുകൾ. മറ്റ് റെസലൂഷൻ: 865 × 649 പിക്സലുകൾ.
പൂർണ്ണ വലിപ്പം (865 × 649 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 168 കെ.ബി., മൈം തരം: image/jpeg)
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു:- പേവിഷബാധക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് മൃഗസംരക്ഷണവകുപ്പ് മിഷൻ റാബിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാമക്കാൽ ജി എൽ പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പദ്ധതിയുടെ ജില്ലാ ഓഫീസർ ബിജു ആൻ്റണി ക്ലാസ്സ് എടുത്തു. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ്, എസ് ആർ ജി കൺവീനർ പി ശിൽപ്പ , എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ് എന്നിവർ സംസാരിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 18:13, 19 ഡിസംബർ 2025 | 865 × 649 (168 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: