ജി.എൽ.പി.എസ്. ഉട‌ുമ്പ‌ുന്തല

11:00, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12514 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. ഉട‌ുമ്പ‌ുന്തല
വിലാസം
ഉട‌ുമ്പ‌ുന്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
അവസാനം തിരുത്തിയത്
27-01-201712514




ചരിത്രം

         1946ലാണ് വിദ്യാലയം ആരംഭിച്ചത്.ഏറെക്കാലം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 2004-05 അധ്യയന വര്‍ഷം മുതലാണ് സ്വന്തം കെട്ടിടത്തിലേക്ക്  മാറിയത്. സ്വന്തം കെട്ടിടത്തിനായി ഉടുമ്പുന്തല ജമാ അത്ത് കമ്മിറ്റിയാണ് സ്ഥലം അനുവദിച്ചത്.ധാരാളം വിദ്യാര്‍ത്ഥികളും അതിനനുസരിച്ച ഡിവിഷനുകളും ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് ഡിവിഷനുകളില്ല.അപ്ഗ്രേഡ് ചെയ്യുന്നതിനായി പലപ്പോഴായി ശ്രമങ്ങള്‍ നടത്തിയെന്കിലും സാധിച്ചില്ല.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി