ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/ഡിസംബർ

Schoolwiki സംരംഭത്തിൽ നിന്ന്
10:07, 17 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvjd1024 (സംവാദം | സംഭാവനകൾ) ('=== '''<u><big>തിരുവനന്തപുരം ജില്ലാ കലോത്സവം</big></u>''' === '''<big>ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡ് നേടി ഞങ്ങളുടെ സ്കൂളിലെ മൂന്ന് കുട്ടികൾ സംസ്ഥാന കലോത്സവത്തിൽ മത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം ജില്ലാ കലോത്സവം

ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡ് നേടി ഞങ്ങളുടെ സ്കൂളിലെ മൂന്ന് കുട്ടികൾ സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാൻ അർഹത നേടി.

ഹിന്ദി പദ്യം ചൊല്ലൽ - ശിവനന്ദ ബി ആർ

മലയാളം കവിത രചന - അനഘ എ ആർ

കാവ്യകേളി - അഷ്ടമി എ എസ്