പ്രമാണം:13401 pazham mela glps56 2025-12-16 at 7.14.08 PM.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 450 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,280 × 720 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,280 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 197 കെ.ബി., മൈം തരം: image/jpeg)
ചാമക്കാൽ സ്കൂളിൽ പഴം മേള സംഘടിപ്പിച്ചു:-
വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക് മികച്ച പഠനാനുഭവം ഒരുക്കുന്നതിനു വേണ്ടി ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂളിൽ പഴംമേള സംഘടിപ്പിച്ചു. നാട്ടിലുള്ളതും അന്യ നാട്ടിൽ നിന്നും ലഭിക്കുന്നതുമായ മുപ്പതിലധികം പഴങ്ങൾ പ്രദർശിപ്പിച്ചു. രക്ഷിതാക്കളും അധ്യാപകരും ആവശ്യമായ പഴങ്ങൾ എത്തിച്ചു. പഴങ്ങൾ എല്ലാം ചേർത്ത് ഫ്രൂട്ട് സാലഡും തയ്യാറാക്കി. പഴങ്ങളുടെ വർണവൈവിധ്യവും ആകൃതിയും നിറങ്ങളും പോഷക ഗുണങ്ങളും അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ് , ജോസ്മി ജോസ്, ടി വി ദീപ, എംപിടിഎ പ്രസിഡണ്ട് സൗമ്യ ദിനേശ്, സ്കൂൾ ലീഡർ എഡ്വിൻ , സ്വപ്ന ടി ,രജനി റിൻസ്, സോണിയ തോമസ്, അമിത ബാബു എന്നിവർ നേതൃത്വം നൽകി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 19:27, 16 ഡിസംബർ 2025 | 1,280 × 720 (197 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: