LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അഭിരുചി പരീക്ഷ'

ജൂൺ 13 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി.അംഗങ്ങൾ ആവുക വഴി അവർക്ക് ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ചും സാങ്കേതിക ലോകത്തെ പുത്തൻ അറിവുകൾ നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. സമ്മതപത്രം ലഭിച്ച കുട്ടികൾക്കായി മുൻവർഷങ്ങളിലെ ചോദ്യങ്ങളും പരീക്ഷ എഴുതേണ്ട രീതികളും ചർച്ച ചെയ്തു.ജൂൺ 11ന് ക്ലാസ് ഗ്രൂപ്പുകളിൽ നോട്ടീസ് നൽകി. അഭിരുചി പരീക്ഷയ്ക്കായ് വിക്ടേഴ്സ് ചാനൽ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകൾ നൽകി.ജൂൺ 12 പരീക്ഷ നടത്തുന്നതിനായി ലാബ് സജ്ജീകരിച്ചു.ജൂൺ 13ന് അഭിരുചി പരീക്ഷ നടത്തി. അഭിരുചി പരീക്ഷയിൽ മികവ് പുലർത്തിയ41 കുട്ടികളെ റാങ്ക് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു.


അംഗങ്ങളുടെ വിവര പട്ടിക

ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടികളുടെപേര്
1 21060 AARUSH S
2 21203 ABHIRAM A ACHARYA
3 21420 AJA JAYAN
4 21292 AKSHARA P BINU
5 21119 AKSHAY V R
6 21216 ALEENA ROJI
7 21021 ALPHIN JO MATHEW
8 21311 AMRUTHA ANILKUMAR
9 21173 ANAKHA AJAYAN
10 21301 ANAKHAMOL
11 21050 ANAMIKA A
12 21199 ANANYA K S
13 21689 ANGELEENA T ANISH
14 21716 AROMAL R
15 21691 ASWIN A
16 21729 ASWIN B
17 21351 ASWIN SANTHOSH
18 21220 ATHULYA N V
19 21165 AVANI MANOJ
20 21212 AVANTHIKA G NATH
21 21127 CHIDEV KUMAR A
22 21149 DEVARSH B NAIR
23 21024 DEVIKA DAS
24 21144 DEVIKA JAYAN
25 21637 EDWIN ABEY GEORGE
26 21202 HARINANDH S
27 21105 JAINE SKARIA
28 21192 JEREETTA RENGI
29 21076 JERIN GIJI
30 21065 JITHU N BINU
31 21239 KARTHIK RAJ
32 21819 KEERTHANA P NAIR
33 21194 MANJIMA ANIL
34 21820 MUHAMMED NIHAL S
35 21074 NAYANA S
36 21643 SAFNA FATHIMA S
37 21097 SAI KRISHNA S
38 22074 SIDHARTH M S
39 21061 SRAYAS ANIL
40 21190 SREENANDHA R S
41 21200 VISMAYA RAJ


പ്രിലിമിനറി ക്യാമ്പ്

എട്ടാം ക്ലാസിൽ ലിറ്റിൽ കൈറ്റ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി മാസ്റ്റർ ട്രെയിനർ തോമസ് സർ ക്ലാസ് എടുത്തു.

 
പ്രിലിമിനറി ക്യാമ്പ്

ക്യാമ്പിൻ്റെ ഉദ്ഘാടനം സ്കൂൾ എച്ച് .എം ആർ ശ്രീകുമാർ നിർവഹിച്ചു.അംഗങ്ങൾ ആവുക വഴി IT സംബന്ധമായ വിവിധ പ്രവർത്തനങ്ങളിൽപങ്കാളികളാകുന്നതിനോടൊപ്പം തന്നെ സാങ്കേതിക ലോകത്തെക്കുറിച്ച് കൂടുതൽ അറിയാനും സാധിക്കുന്നു. ഇൻറർനെറ്റിന്റെ സ്വാധീനം നമ്മുടെ ദൈനംദിന ജീവിതത്തെ എങ്ങനെയാണ് സ്വധീനിക്കുന്നതിനെക്കുറിച്ചുള്ള വീഡിയോകൾ പ്രദർശിപ്പിച്ചു.സ്ക്രാച്ച് ത്രീ ഉപയോഗിച്ച് പ്രോഗ്രാമിംഗ്,ഓപ്പൺ ടൂൻസ് ഉപയോഗിച്ച് ആനിമേഷൻ.റോബോട്ടിക്സ് മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും ക്ലാസിൽ ഉൾപ്പെടുത്തി.

ഫ്രീഡം ഫസ്റ്റ് 2023

[[പ്രമാണം:|അതിർവര|ചട്ടരഹിതം|277x277px|വലത്ത്‌|


സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഫ്രീഡം ഫസ്റ്റ് 2023 സംഘടിപ്പിച്ചു. ഫ്രീഡം ഫെസ്റ്റ് ഫോർ നോളജ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ എന്നതിൻ്റെ പ്രാധാന്യമുൾക്കൊണ്ട് നടത്തിയ ഫ്രീഡം ഫസ്റ്റ് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ഒരുപോലെ ആകർഷിച്ചു.സ്കൂൾ എച്ച് എം ശ്രീകുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.മാനേജർ എൻ മനോജ്, അധ്യാപകൻ സന്തോഷ് കുമാർ എന്നിവർ ആശംസ അറിയിച്ചു.കൈറ്റ്‌ മിസ്ട്രസ് അപ്സര പി ഉല്ലാസ് കൃതജ്ഞത പറഞ്ഞു. ഡാൻസിങ് സ്ട്രീറ്റ് ലൈറ്റ്,ട്രാഫിക് ലൈറ്റ്,വേവ് ടു യുവർ സൂപ്പർസ്റ്റാർ ,ഗെയിമിംഗ് ,ആനിമേഷൻഎന്നിവ ഉൾപ്പെടുത്തിയ ഫെസ്റ്റ് കാണാനും മനസിലാക്കാനും സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കി.വിദ്യാർത്ഥികളെ കൂടാതെ രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരും ഫെസ്റ്റ് കാണാൻ എത്തിയിരുന്നു.കൈറ്റ്സ് അംഗങ്ങളായ മഞ്ചേഷ്,ഷെറിൻ, ദേവിക, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.പ്രോഗ്രാമിന്റെ ഫോട്ടോസ് വീഡിയോ എന്നിവയുടെ ഡോക്യുമെന്റേഷനും റിപ്പോർട്ടും കുട്ടികൾ തയ്യാറാക്കി. ഡാൻസിങ് സ്ട്രീറ്റ് ലൈറ്റ്

ഡാൻസിങ് സ്ട്രീറ്റ് ലൈറ്റ്

Arduino board, സെൻസർ, റെസിസ്റ്റർ, വയർ കണക്ഷൻ, പ്രോഗ്രാമിംഗ് എന്നിവ ഉപയോഗിച്ചാണ് ഈ മോഡൽ തയ്യാറാക്കിയത്.

വേവ് യുവർ സൂപ്പർസ്റ്റാർ

അർഡിനോ കിറ്റിലെ സെർവോ മോട്ടോർ ജമ്പർ വയറുകൾ ഐആർ സെൻസർ എന്നിവ ഉപയോഗിച്ചാണ് ഇത് ചെയ്തത് ആരെങ്കിലും അടുത്ത് വന്ന് കൈ കാണിക്കുമ്പോൾ സിനിമാ നടൻ ബിജുമേനോൻ തിരിച്ചു കൈ കാണിക്കുന്നത് വിദ്യാർത്ഥികൾ വളരെ കൗതുകത്തോടെയാണ് ആസ്വദിച്ചത്. ഇതിന് പിന്നിലുള്ള പ്രവർത്തനം ലിറ്റിൽ കൈറ്റ് അംഗം ഷെറിൻ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.

ഗയ്മിംഗ്

സ്ക്രാച്ച് ഉപയോഗിച്ചിട്ടുള്ള ഗെയിമിംഗ് അതുപോലെ ഓപ്പൺ ടൂൻസ് ഉപയോഗിച്ചിട്ടുള്ള ചെറിയ ആനിമേഷൻ വീഡിയോകൾ എന്നിവ ഉപയോഗിക്കുന്ന തിനും വിദ്യാർത്ഥികൾക്ക് അവസരം നൽകി.