ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/ജലശ്രീ ക്ലബ്
ദൃശ്യരൂപം

ഉറവ -ജലശ്രീ ക്ലബ്
2025 ഫെബ്രുവരി യിൽ രൂപീകരിച്ച ഈ ക്ലബ് കുട്ടികളിൽ ജലസംരക്ഷണമെന്ന വലിയ ആശയത്തെ ഊ ട്ടിയുറപ്പിക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജലസംരക്ഷണ റാലി, പോസ്റ്റർ രചന, ഫ്ലാഷ് മോബ്,ജലജന്യ രോഗങ്ങൾക്കെതിരെയുള്ള അവബോധം, അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ നടത്തിയ വീഡിയോ പ്രദർശനം -അറിവു നേടാം കവചമാകാം
, സർവ്വേ ഇതിൽ ചിലതു മാത്രം........