ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 7 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843 (സംവാദം | സംഭാവനകൾ) ('ARTS CLUB ACTIVITY ഞങ്ങളുടെ സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ പ്രധാനപ്പെട്ട ഉദ്ദേശ്യം കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുക എന്നതും,  ചിത്രരചന, ശില്പകല, സംഗീതം, നൃത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ARTS CLUB ACTIVITY


ഞങ്ങളുടെ സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ പ്രധാനപ്പെട്ട ഉദ്ദേശ്യം കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുക എന്നതും,  ചിത്രരചന, ശില്പകല, സംഗീതം, നൃത്തം തുടങ്ങിയ വിവിധ കലാ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുക എന്നതുമാണ്.

അതായത് കുട്ടികൾ, അവരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അതുപോലെ, ഇത് വിവിധ കലാ രൂപങ്ങളെക്കുറിച്ച് പഠിക്കാനും, പുതിയ വിദ്യകൾ പഠിക്കാനും ഉള്ള അവസരങ്ങൾ നൽകുന്നു. ബാലസഭയുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ വിവിധ പരിപാടികൾ അതായത് പാട്ടുകൾ,ഡാൻസുകൾ എന്നിവയെല്ലാം സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്