ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 7 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843 (സംവാദം | സംഭാവനകൾ) ('SCHOOL WIKKI CLUB ഞങ്ങളുടെ സ്കൂളിലെ സ്കൂൾ വിക്കി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന പ്രോഗ്രാമുകളെ വിശകലനം ചെയ്യുകയും അതിലെ മികവാർന്ന പ്രവർത്തനങ്ങളെ സ്കൂൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

SCHOOL WIKKI CLUB

ഞങ്ങളുടെ സ്കൂളിലെ സ്കൂൾ വിക്കി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന പ്രോഗ്രാമുകളെ വിശകലനം ചെയ്യുകയും അതിലെ മികവാർന്ന പ്രവർത്തനങ്ങളെ സ്കൂൾ വിക്കി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെ കീഴിൽ ചർച്ച നടത്തിയതിനുശേഷം സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. ഇതിലൂടെ സ്കൂളിൽ നടക്കുന്ന മികവാർന്ന പ്രവർത്തനങ്ങൾ സ്കൂൾ വിക്കി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്നു.

സ്കൂളിൽ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഭൗതിക സൗകര്യങ്ങളെ, കൂടാതെ സ്കൂളിലെ പ്രവർത്തനങ്ങളെ, സ്കൂളിലെ ക്ലബ്ബ് പ്രവർത്തനങ്ങളെ എല്ലാം സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യാൻ  ക്ലബ്ബിന്റെ പ്രവർത്തനഫലമായി സാധിക്കുന്നു.