ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ജൂലൈ 31 ന് ക്ലബ്ബ് കൺവ്വീനർ ശ്രീ. ബിജു മാഷ് നിർവഹിച്ചു. ഈ വർഷത്തെ പ്രോഗ്രാമിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

വായന ദിനം

വായന ദിനത്തിൽ കഥ രചന വിദ്യാർത്ഥികൾക്കായി കഥ രചന, കവിത രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.