ടി.എച്ച്.എസ്.തച്ചിങ്ങനാടം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 4 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thachinganadamhs (സംവാദം | സംഭാവനകൾ) ('പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക, വായന പ്രോത്സാഹിപ്പിക്കുക, വായനാമത്സരങ്ങൾ, പ്രബന്ധമത്സരങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന പ്രവർത്തനങ്ങൾ.

  • ലക്ഷ്യം: കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുക, മനുഷ്യത്വം വളർത്തിയെടുക്കുക.