സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 4 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22219 (സംവാദം | സംഭാവനകൾ) (→‎പ്രവേശനോത്സവം 2025-2026)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-24

  • 2024  മാർച്ച് 7 നു സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി
  • ENGLISHFEST

    ENGLISHFEST

2025-2026

പ്രവേശനോത്സവം 2025-2026

ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണി  ആന്റണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷീമ ആന്റണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ബിജു അശോകൻ അധ്യക്ഷപദം അലങ്കരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ജസ്റ്റി ചാലക്കൽ കുഞ്ഞുമക്കൾക്ക് അക്ഷരം കുറിച്ചു. ഒ എസ് എ പ്രസിഡന്റ് ശ്രീ പൈലി ആന്റണി പഠനകിറ്റ് വിതരണം നടത്തി.

പ്രവേശനോത്സവം 2025


പ്രവേശനോത്സവം 2025









ലോക പരിസ്ഥിതി ദിനം 2025

ജൂൺ 5 ലോക പരിസ്ഥിതി ദിനം


എല്ലാ കുട്ടികളും ഓരോ വൃക്ഷ തൈ കൊണ്ടു വന്ന്  പരസ്പരം കൈമാറി.





ചേർപ്പ് ഉപജില്ല ശാസ്ത്രമേള 2025

ചേർപ്പ് ഉപജില്ല ശാസ്ത്രമേള  രണ്ടാം സ്ഥാനം

ചേർപ്പ് ഉപജില്ല ശാസ്ത്രമേള  2025- 2026

പ്രവർത്തി പരിചയമേള രണ്ടാം സ്ഥാനം

പ്രവർത്തി പരിചയമേളയിൽ  സെന്റ് ആൻസ് എം. ജി.  പഴുവിൽ  സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.


ചേർപ്പ് ഉപജില്ല കലോത്സവം 2025

ചേർപ്പ് ഉപജില്ലയിൽ 2025- 26 അറബി കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ്
അറബിക് കലോത്സവം 2025

ചേർപ്പ് ഉപജില്ല അറബി കലോത്സവത്തിൽ സെന്റ് ആൻസ് എം. ജി.  പഴുവിൽ  സ്കൂൾ ഓവറോൾ ഫസ്റ്റ്

കരസ്ഥമാക്കി.