സി എം എസ് എച്ച് എസ് പുതുപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| -36057-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:- | |
| സ്കൂൾ കോഡ് | -36057 |
| യൂണിറ്റ് നമ്പർ | - LK/ / |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | - ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | - മാവേലിക്കര |
| ഉപജില്ല | - കായംകുളം |
| ലീഡർ | -DARSAN SARANG |
| ഡെപ്യൂട്ടി ലീഡർ | -SANTHOSH BIRUA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | -RACHEL THOMAS |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | -NISHA K B |
| അവസാനം തിരുത്തിയത് | |
| 03-12-2025 | 36057 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 6558 | AALIYA A |
| 2 | 6749 | ABINANTH A |
| 3 | 6855 | ADIDEV A DHARAN |
| 4 | 6902 | ADITHYAN R |
| 5 | 6560 | AKHIL PRASANTH |
| 6 | 6610 | AKSHAIN M |
| 7 | 6740 | ANUGRAHA J SABU |
| 8 | 6853 | ARJUN SUNIL |
| 9 | 6616 | ARSHA DEVI R |
| 10 | 6629 | ASWIN S |
| 11 | 6539 | AVANI MANOJ |
| 12 | 6856 | AYHAN DEV R |
| 13 | 6568 | BHAGAT S |
| 14 | 6808 | DARSAN SARANG D |
| 15 | 6537 | DEVAPRIYA S |
| 16 | 6852 | EMMANUAL R |
| 17 | 6574 | FEBA P S |
| 18 | 6619 | HANOK JOSE |
| 19 | 6625 | JITHIN G GOPAN |
| 20 | 6630 | KRISHNENDU V M |
| 21 | 6580 | MELBIN MARYDASAN |
| 22 | 6637 | NIKHIL KUMAR H |
| 23 | 6544 | NIRANJAN A |
| 24 | 6582 | NIRANJAN R |
| 25 | 6542 | NIVEDITHA R |
| 26 | 6540 | PARTHAN R |
| 27 | 6583 | PUNYA M NAIR |
| 28 | 6857 | SANTHOSH BIRUA |
പ്രിലിമിനറി ക്യാമ്പ്
2024 ആഗസത് 7 ന് ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. കായംകുളം സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആശ ടീച്ചർ ക്ലാസ് നയിച്ചു. അന്നേദിവസം വൈകിട്ട് 3 മണിക്ക് 2024 - 27 ബാച്ചിലെ കുട്ടികളുടെ പി.ടി.എ മീറ്റിംഗും നടത്തതപ്പട്ടു. ലിറ്റിൽ 'കൈറ്റ്സിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആശ ടീച്ചർ രക്ഷാകർത്താക്കളെ ബോധവാൻമാരാക്കി.

സ്‍കൂൾതല ക്യാമ്പ് 2025
26.05.2025 ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ 2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്‍കൂൾതല ക്യാമ്പ് നടത്തപ്പെട്ടു. കറ്റാനം സി. എം. എസ്. ഹൈസ്‍കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്‍റ്ററായ അക്സ ജേക്കബ് കുട്ടികൾക്ക് ക്ലാസെടുത്തു. 22 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികളെ യു ട്യൂബ് ,ഫെയ്സ് ബുക്ക്, ലിങ്ക്ഡ് ഇൻ, വാട്ട്സ് ആപ്പ് എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ച് പരിശീലനം നൽകി.റീൽസ് നിർമ്മാണം , വീഡിയോ എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു.നാലു ഗ്രൂപ്പുകളിലെയും കുട്ടികൾ Kdenlive software പരിചയപ്പെടുകയും വീഡിയോകൾ തയ്യാറാക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് മോക്ക് ടെസ്റ്റ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ ബാച്ച് കുട്ടികൾക്കായി 2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരുവാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്ക് പ്രവേശനപരീക്ഷയ്ക് മുന്നോടിയായി mock test നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് പരീക്ഷ പരിശീലനം നൽകുന്നതിനായി വാട്‍സാപ്പ് ഗ്രൂപ്പ് രൂപികരിച്ച് മുൻ പരീക്ഷ ചോദ്യങ്ങൾ,വിക്ടെഴ്സ് ക്ലാസ് ലിങ്കുകൾ എന്നിവ ഗ്രൂപ്പുവഴി അയച്ചുകൊടുത്തിരുന്നൂ. കൈറ്റ്സ് മിസ്ട്രെഴ്സ് റെയ്‌ചെൽ തോമസ്, നിഷ K B എന്നിവർ മോക്ക് ടെസ്റ്റ് നടത്തേണ്ട വിധം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പരിശീലിപ്പിക്കുകയും മോക്ക് ടെസ്റ്റിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു.

ഏകദിന ക്യാമ്പ് 2025
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ രണ്ടാം ഘട്ട ഏക ദിന ക്യാമ്പ് 30/10/2025 വ്യാഴം സ്കൂൾ ഐ ടി ലാബിൽ വെച്ച് നടത്തപ്പെട്ടു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ടി വി ബിജുലാൽ അധ്യക്ഷത വഹിച്ച യോഗത്തിന് കൈറ്റ് മെൻറ്റർ നിഷ കെ ബി സ്വാഗതം ആശംസിക്കുകയും സ്കൂൾ ഹെഡ്മാസ്റ്റർ ജിബി എബ്രഹാം ഉദ്ഘാടനം ചെയ്യുകയും കൈറ്റ് മെൻറ്റർ റെയ്‌ചെൽ തോമസ് നന്ദി ആശംസിക്കുകയും ചെയ്തു.പ്രയാർ ആർ വി എസ് എം സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെൻറ്റർ ശ്രീജ എ ആദ്യ സെഷൻ ക്ലാസിന് നേതൃത്വം നൽകി. ക്രാസ് പ്രോഗ്രാമിംഗ് ആനിമേഷൻ, വീഡിയോ എഡിറ്റിംഗ് വിവിധ ഗെയിമുകൾ, വീഡിയോകൾ എന്നിവ ഈ ക്യാമ്പിൽ കുട്ടികൾ പരിചയപ്പെട്ടു.