സ്പോർട്ട്സ്

കായിരംഗത്ത് വളരെ മികച്ച പ്രകടനമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറിസ്കൂൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. കായിക പരിശീലനത്തിനനുയോജ്യമായ വിശാലമായ സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ, കബഡി, ഹോക്കി  എന്നിവയ്ക്ക് പ്രത്യേകം പരിശീലനം നൽകുന്നു.

പ്രസാദ് സാറാണ് സക്കൂളിലെ കായിക  അധ്യാപകൻ.

കായികാധ്യാപകൻ പ്രസാദ് സാർ
"https://schoolwiki.in/index.php?title=34024_സ്പോർട്ട്സ്/2025-26&oldid=2912648" എന്ന താളിൽനിന്ന് ശേഖരിച്ചത്