34024 സ്പോർട്ട്സ്/2025-26
സ്പോർട്ട്സ്
കായിരംഗത്ത് വളരെ മികച്ച പ്രകടനമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറിസ്കൂൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. കായിക പരിശീലനത്തിനനുയോജ്യമായ വിശാലമായ സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ, കബഡി, ഹോക്കി എന്നിവയ്ക്ക് പ്രത്യേകം പരിശീലനം നൽകുന്നു.
പ്രസാദ് സാറാണ് സക്കൂളിലെ കായിക അധ്യാപകൻ.