റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2019-21
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഇൻഡസ്ട്രിയൽ വിസിറ്റ് : ഇന്ത്യൻ റേർ എർത്ത്സ് ലിമിറ്റഡ്
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ധാതുമണൽ നിക്ഷേപ കേന്ദ്രമാണ് കൊല്ലം ജില്ലയിലെ ചവറയിൽ
പ്രവർത്തിക്കുന്ന ഐ.ആർ.ഇ.എൽ ഇന്ത്യാ ലിമിറ്റഡ്. ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ഇവിടെ സന്ദർശിക്കുകയുണ്ടായി. അപൂർവ ലോഹങ്ങൾ ഖനനം ചെയ്യുന്നതും ശുദ്ധീകരിക്കുന്നതും സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ വിദഗ്ധരിൽ നിന്നും കേട്ട് മനസ്സിലാക്കാനുമുള്ള അവസരം നമ്മുടെ കുട്ടികൾക്ക് ലഭിച്ചു