വി വി എച്ച് എസ്സ് എസ്സ് പോരേടം/ലിറ്റിൽകൈറ്റ്സ്/2024-27

20:27, 27 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vhsporedom (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

രാജ്യം 79-ാം സ്വാതന്ത്ര്യ ദിന നിറവിൽ. പോരേടം VVHSS ൽ വൈവിദ്ധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ശ്രീ ബിജു അർജ്ജുൻ,വി.എച്ച്.എസ് ഇ പ്രിൻസിപ്പാൾ ശ്രീ സോജു ഡാനിയേൽ,ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പുഷ്പ എ എസ് ,PTA പ്രസിഡന്റ് ശ്രീ സജീബ് ആശ്രമത്തിൽ PTA വൈസ് പ്രസിഡന്റ് ശ്രീ യൂസുഫ് ചേലപ്പള്ളി തുടങ്ങിയവർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം പകർന്നു നൽകി.NCC,NSS,SPC,JRC, SCOUT AND GUIDE, LITTLE KITES തുടങ്ങിയ വിവിധ യൂണിറ്റുകളിലെ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ അരങ്ങേറി....

40022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40022
യൂണിറ്റ് നമ്പർLK/2018/40022
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ലീഡർആദിത്യൻ
ഡെപ്യൂട്ടി ലീഡർപാർവതി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അശ്വതിലാൽ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനീസ ആർ
അവസാനം തിരുത്തിയത്
27-11-2025Vhsporedom


LITTLE KITES CAMP PHASE 2

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾക്കുള്ള രണ്ടാംഘട്ട ക്യാമ്പ് ഒക്ടോബർ മാസം നടക്കുകയുണ്ടായി. ജെoസ് എച്ച്സിലെ രാഖി കൃഷ്ണ ടീച്ചറാണ് ക്ലാസ്സ് നയിച്ചത്