ഉള്ളടക്കത്തിലേക്ക് പോവുക

വി വി എച്ച് എസ്സ് എസ്സ് പോരേടം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 27 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vhsporedom (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|സബ്ജൂനിയർ ഹാൻഡ് ബോളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിലെ അംഗമായ അമീന. എ പ്രമാണം:40022 niveena nazeer.jpg|ലഘുചിത്രം|ദേശീയതലത്തിൽ ഹാൻഡ് ബോളിൽ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സബ്ജൂനിയർ ഹാൻഡ് ബോളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിലെ അംഗമായ അമീന. എ
ദേശീയതലത്തിൽ ഹാൻഡ് ബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത നിവിന നസീർ
ചടയമംഗലം ഉപജില്ലാ കായികമേളയിൽ Runner Up

എല്ലാ വിദ്യാർത്ഥികൾക്കും വിവിധ ഗെയിമുകളിലും കായിക ഇനങ്ങളിലും പങ്കെടുക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് സ്പോർട്സ് ക്ലബ്ബിൻ്റെ പ്രധാന ലക്ഷ്യം.നമ്മുടെ സ്കൂളിൽ മികച്ച കായിക പരിശീലനം കായികാധ്യാപകനായ അനീഷിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.ദേശീയ സംസ്ഥാനതല മത്സരങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ളവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.