വി വി എച്ച് എസ്സ് എസ്സ് പോരേടം/ഗ്രന്ഥശാല

19:14, 27 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vhsporedom (സംവാദം | സംഭാവനകൾ) (''''സ്കൂൾ ലൈബ്രറികൾ പൊതു ലൈബ്രറികളിൽ നിന്ന് വ്യത്യസ്തമാകുന്നത് അവ "സ്കൂളിന്റെ പാഠ്യപദ്ധതിയെ പിന്തുണയ്ക്കുകയും വിപുലീകരിക്കുകയും വ്യക്തിഗതമാക്കുകയും ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറികൾ പൊതു ലൈബ്രറികളിൽ നിന്ന് വ്യത്യസ്തമാകുന്നത് അവ "സ്കൂളിന്റെ പാഠ്യപദ്ധതിയെ പിന്തുണയ്ക്കുകയും വിപുലീകരിക്കുകയും വ്യക്തിഗതമാക്കുകയും ചെയ്യുന്ന പഠിതാക്കളെ കേന്ദ്രീകരിച്ചുള്ള ലബോറട്ടറികളായി പ്രവർത്തിക്കുന്നു... സ്കൂളിൽ ഉപയോഗിക്കുന്ന എല്ലാ മെറ്റീരിയലുകളുടെയും കേന്ദ്രവും ഏകോപന ഏജൻസിയുമായി ഒരു സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു" എന്നതിനാലാണ്. വളരെ വിപുലമായ പുസ്തകശേഖരത്തോടുകൂടിയ സ്ക്കൂൾ ലൈബ്രറി ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു.കൃത്യമായി പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുകയും അവകാര്യക്ഷമമായി ഉപയോഗപ്പടുത്തുകയും ചെയ്യപ്പടുന്നുണ്ട്.കൃത്യമായദിവസങ്ങളിൽ മുടക്കം കൂടാതെ പുസ്തകങ്ങൾ വിതരണം ചെയ്യപ്പടുന്നു.സ്കൂൾ ലൈബ്രറിയുടെ ചുമതല സ്കൂളിലെ കലാ അധ്യാപകനായ രാജ് വി നിർവഹിക്കുന്നു.പുസ്തകങ്ങൾ കൂടാതെ ദിനപ്പത്രങ്ങൾ ആനുകാലികങ്ങൾ എന്നിവയും വിതരണം ചെയ്യപ്പെടുന്നുണ്ട്.