Schoolwiki സംരംഭത്തിൽ നിന്ന്
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ
കലോത്സവം
ഈ വർഷത്തെ ജില്ല കലോത്സവ വേദിയിൽ ഉറുദു ഗസൽ ആലാപനത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് സംഘമിത്ര D ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.
ഈ വർഷത്തെ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി (HS) വിഭാഗം ഭരതനാട്യം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നിരംജന രാജീവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.