സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ABEL ELDHO
ABHINAV SUMESH
ADIDEV AJITH
ADITYARAJ
ALEENA JIJO
ALEENA MATHEW
ALONA ANNA BIJU
ALONA JOSEPH
AMAYA SAJI
ANKITHA ABHISHEK
ANSHIKA SARATH LAL
ARYADEV MAHESH
ASWATHY P S
AVANDIKA RAJAN
DEVIKA ARUN
DEVIKA SINOJ
EMILDA SUSAN SIJU
HRISHIKESH. A.R
NEERAJ M A
NIRAN M A
NIYA JOBY
NIYA MARY BINU
SANDHIYA A
SREEHARI V S
SREERAM R S
THEERTHA ANISH
UTHARA JAYESH
പ്രവേശനോൽസവം 2025-26
2025-26 അധ്യായന വർഷത്തിന് തൂടക്കം കുറിച്ചത് ജൂൺ 2ന് നടന്ന പ്രവേശനോൽസവത്തോടെയാണ്.
രാവിലെ 10 മണിമുതൽ ഉച്ചവരെയുള്ള സമയത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വളരെ ചിട്ടയോടെ
പ്രവേശനോൽസവം നടത്തുകയുണ്ടായി. പുതിയതായി വന്നകുട്ടികളെ സ്കുളിലെ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ യും ചേർന്ന് സ്കുളിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്തു
ലഹരിബോധവൽക്കരണം
സമഗ്ര ഗുണമേന്മ പദ്ധതി സൻമാർഗ്ഗ പഠനം2025,ഭാഗമായി ജൂൺ3 2025 ഉച്ചക്ക് 2മൂതൽ 3.30 വരെ ഹൈസ്ക്കുുൾ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് സ്ക്കുൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുകയുണ്ടായി
പരിസ്ഥിതി ദിനാചരണം ജൂൺ 5
ലോക പരിസ്ഥിതി ദിനത്തിൻെറ ഭാഗമായി പരിസ്ഥിതി ദിനാചരണം കൃതിതയോടെ വിവിധ ക്ലമ്പുകളും,വിദ്യാർത്ഥികളും,അധ്യാപകരും,പിടിഎ,നാട്ടുകാരുടെയും നേതൃത്വത്തിൽ ജുൺ 5 ന് ആചരിച്ചു
| 28010-ലിറ്റിൽകൈറ്റ്സ് | |
|---|---|
| [[File:|250px|upright=1]] | |
| സ്കൂൾ കോഡ് | 28010 |
| യൂണിറ്റ് നമ്പർ | LK/2021/28010 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | കൂത്താട്ടുകുളം |
| ലീഡർ |
|
| ഡെപ്യൂട്ടി ലീഡർ |
|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിജി ജോൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിബിൻ ബേബി |
| അവസാനം തിരുത്തിയത് | |
| 24-11-2025 | St.johns |
. ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ
24/6/2025 രാവിലെ 11 മുതൽ 1 വരെ ഐടി ലാബിൽ വെച്ച് നടന്നു.
. മൊത്തം 90 കുട്ടികൾ പരീക്ഷ എഴുതി .കൈറ്റ് മാസ്റ്റർ ജിബിൻ, കൈറ്റ് മിസ്ട്രെസ്സ് ലിജി, എന്നിവർ നേതൃത്യം നൽകി.
വായന ദിനാചരണം ജൂൺ 19,2025
ഹെഡ്മാസ്റ്റർ വായന ദിന സന്ദശം നൽകി.പിടിഎ പ്രസിഡന്റ് jAIMON വായന ദിനത്തിന് ആശാംസകളർപ്പിച്ചു.വായന ദിനത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
അന്താരാഷ്‌ട്ര യോഗ ദിനം ജുൺ21
എല്ലാ വർഷവും ജൂൺ 21-നാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. യോഗയുടെ പ്രാധാന്യം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഭാരതത്തിന്റെ സംഭാവനയായ യോഗ, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗ ദിനം എന്ന ആശയം ഐക്യരാഷ്ട്രസഭയിൽ മുന്നോട്ട് വെച്ചത്. 2014 ഡിസംബറിൽ ഐക്യരാഷ്ട്രസഭ ഈ നിർദ്ദേശം അംഗീകരിച്ചു.