ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ /സയൻ‌സ് ക്ലബ്ബ്.

18:30, 24 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gnlpskudayathoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻ‌സ് ക്ലബ്ബ്.

സയൻ‌സ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ സ്‌കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വളരെ മികച്ചതാണ്. നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബ് എപ്പോഴും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.


...തിരികെ പോകാം...