ജി. എഫ്. യു. പി. എസ് ഉദിന‌ൂർകടപ്പുറം

02:22, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12546UDINURKADAPPURAM (സംവാദം | സംഭാവനകൾ)

== ചരിത്രം == 1915 ല്‍ ,സ്ഥാപിതമായതാണ് ഈ വിദ്യാലയം . വലിയപറമ്പ് പഞ്ചായത്തിലെ ഉദിനൂര്‍ കടപ്പുറം, തൃക്കരിപ്പൂര്‍ കടപ്പുറം , മാടക്കാല്‍ ,ഇടയിലക്കാട് , കന്നുവീട് കടപ്പുറം , വലിയപറമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു . ചെറിയ ഓല ഷെ‍ഡിലും തെങ്ങിന്‍ ചുവട്ടിലും ആയിരുന്നു ആദ്യകാല വിദ്യാഭ്യാസം .ഇന്ന് സ്വന്തമായ കെട്ടിട സൗകര്യം ഉള്ള വിദ്യാലയമായി ഈ സ്ഥാപനം വളര്‍ന്നു കഴിഞ്‍ിരിക്കുന്നു.

ജി. എഫ്. യു. പി. എസ് ഉദിന‌ൂർകടപ്പുറം
വിലാസം
ഉദിനൂര്‍കടപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201712546UDINURKADAPPURAM




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി