മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/സസ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 24 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sakkirapk (സംവാദം | സംഭാവനകൾ) (→‎സസ്നേഹം പദ്ധതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സസ്നേഹം പദ്ധതി

സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അവശ്യസഹായങ്ങൾ നൽകാൻ വേണ്ടി തുടങ്ങിയ സഹായ പദ്ധതിയാണ് സസ്നേഹം പദ്ധതി സ്കൂളിലെ അധ്യാപകർ നേതൃത്വം നൽകിക്കൊണ്ട് ഇതിലേക്ക് ഫണ്ട് സമാഹരിക്കുകയും ഇതിൽ നിന്നും നിർദ്ധനരും അവശ്യരുമായ വിദ്യാർത്ഥിനികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിപ്പോരുന്നു. പഠനോപകരണം വിതരണം, ചികിത്സാസഹായം, ഭക്ഷ്യവിതരണം എന്നിങ്ങനെ സസ്നേഹം പദ്ധതിയിലൂടെ നൽകുന്നുണ്ട്. ക്ലാസ് അധ്യാപകർ കുട്ടികളെ മനസ്സിലാക്കി തികച്ചും അർഹരായ വിദ്യാർഥികൾക്കാണ് ഈ സഹായം നൽകി പോകുന്നത്.ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.ഇവിടെ ക്ലിക്ക് ചെയ്യുക

സമീപത്തുള്ള കോളനി നിവാസികൾക്ക് ഭഷ്യ കിറ്റ് വിതരണം