സംവാദം:Ponnaim West Mundoli LP School
| Ponnaim West Mundoli LP School | |
|---|---|
| വിലാസം | |
പൊന്ന്യം കണ്ണൂര്‍ ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 27-01-2017 | 14338 |
ചരിത്രം
ശ്രീ ശാരദാ ദേവി ശിശുവിഹാര്‍ സ്കൂള്‍ സ്ഥാപിതമായത് 1954 june 14 - നാണ് 1970 -ല്‍ ലോവേര്‍പ്രൈമറി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . സ്കൂളിന്റെ രജത ജൂബിലി 1979 ല്‍ അന്നത്തെ ഗവര്‍ണ്ണര്‍ ശ്രീമതി വെങ്കിട ചെല്ലത്തിന്റെ അദ്ധ്യക്ഷതയില്‍ സമുചിതമായി ആഘോഷിക്കുകയുണ്ടായി.2004 ല്‍ സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചു . ഈ സ്കൂളിന്റെ ആദ്യത്തെ ഹെട്മിസ്ട്രെസ്സ് മറിയാമ്മ ജോര്‍ജും ആദ്യത്തെ വിദ്യാര്‍ത്ഥി ഡോക്ടര്‍ എസ് ശ്രീകുമാരിയും ആണ് .