ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹൈസ്കൂൾ/2025-26
ദൃശ്യരൂപം
ചേർത്തലയിലെയും പരിസരപ്രദേശങ്ങളിലെയും പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി 1951 ലാണ് ഹൈസ്കൂൾ വിഭാഗം ആരംഭിക്കുന്നത് . നിലവിൽ 1498 കുട്ടികളും 52 അധ്യാപകരും 5 അനധ്യാപകരും പ്രവർത്തിക്കുന്നു .2025 2026 അധ്യയനവർഷം 24 ഡിവിഷനുകൾ ആണ് പ്രവർത്തിക്കുന്നത്. 24 ഡിവിഷനുകളിൽ 24 എണ്ണം ഹൈടെക് ക്ലാസ് മുറികൾ ആണ് .