| Home | 2025-26 |
ഫിലിം ക്ലബ് കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയും കുട്ടികളിൽ മൂല്യ ബോധം വളർത്താനും അവരിലെ അഭിനയ കഴിവ് പ്രദർശിപ്പിക്കാനും ഉള്ള അവസരമാണ് .എല്ലാ മാസത്തിലും ആദ്യത്തെ വെള്ളിയാഴ്ച കുട്ടികൾക്ക് വിജ്ഞാന പ്രദമായ ക്ലാസുകൾ 1 മണിക്കൂർ കാണാൻ ഉള്ള അവസരം നൽകുന്നു .