ഉള്ളടക്കത്തിലേക്ക് പോവുക

ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
വിലാസം
പരപ്പനങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Bemlpschool




പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് 1914ല്‍ ജാതിമതഭേദമെന്യേ ഏവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ജര്‍മ്മന്‍ മിഷനറിമാര്‍ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.എം.എല്‍.പി.സ്കൂള്‍.


ചരിത്രം

          പരപ്പനങ്ങാടി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബി.ഇ. എം.എൽ.പി സ്കൂൾ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചത്.
          ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ എന്ന പേരിൽ 1839 മുതൽ മലബാറിൽ മിഷ്യനി പ്രവർത്തനമാരംഭിച്ച ഒരു സംഘം ത്യാഗോജ്വലരായ മിഷനറിമാരുടെ പ്രവർത്തന ഫലമായിരുന്നു ഇത്.ബ്രട്ടീഷ് ഭരണകാലത്ത് പരപ്പനങ്ങാടി ഗ്രാമത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇതിനു പ്രധാന കാരണം ഇവിടെ ഒരു മുൻസിഫ് കോടതി പ്രവർത്തച്ചിരുന്നു എന്നതാണ്.ഈ ഗ്രാമത്തിലെ എല്ലാവർക്കും ജാതിഭേദമെന്യേ വിദ്യഭ്യാസം എന്ന മിഷ്യന്റെ ദൗത്യം ഈ വിദ്യാലയത്തിലൂടെ  പ്രാവർത്തികമാവുകയായിരുന്നു.
        ഗുരുവിന് അറിയുന്നവ ശിഷ്യൻ ഉരുവിട്ട് മനപാഠമാക്കി പഠിച്ചു വന്ന ക്രമത്തിൽ നിന്ന് ഒരു നിർദ്ദിഷ്ട പാഠ്യപദ്ധതി സൃഷ്ടിക്കുന്നതിൽ ഈ മിഷ്യനു കഴിഞ്ഞു.വിഷയങ്ങൾ കൂടാതെ കൃഷി, ചെറുകിട വ്യവസായം തുടങ്ങി ഈ പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ജീവത സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ ഉതകുന്ന പാഠ്യപദ്ധതി യാ യിരുന്നു ഈ വിദ്യാലയത്തിന്നുണ്ടായിരുന്ന.

ഭൗതികസൗകര്യങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :



1. തങ്കമണി 2. ലിൻറ്റ ജാസ്മിൻ 3. ലളിതാ ബായ് 4. റീറ്റ ഗ്ലാഡീസ് 5. ബിയാട്രീസ് കരോളിൻ 6.എമിലി സദാനന്ദൻ 7. മോഹൻദാസ് ജോൺ 8. പീറ്റർ ദേവദാസ് 9 . ശൂലപാണി 10. ലിസ റെനീഷ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}