ഉള്ളടക്കത്തിലേക്ക് പോവുക

വർഗ്ഗം:ഹരിത കേരളം മിഷൻ ഹരിത വിദ്യാലയം സാക്ഷ്യ പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 20 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|HARITHA VIDHYALAYAM SAKSHYA PATHRAM പരിസ്ഥിതി പരിപാലനത്തിൻ്റെ സംസ്‌കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
HARITHA VIDHYALAYAM SAKSHYA PATHRAM

പരിസ്ഥിതി പരിപാലനത്തിൻ്റെ സംസ്‌കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ- മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിൻ്റെ അടിസ്ഥാനത്തിൽ എസ്. ഗ്രേഡോടെ എ.എം.എൽ.പി സ്‌കൂൾ പടിഞ്ഞാറെക്കരക്ക് ലഭിച്ചു

"ഹരിത കേരളം മിഷൻ ഹരിത വിദ്യാലയം സാക്ഷ്യ പത്രം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.