ഞാൻ
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം എന്ന സ്ഥലത്തു താമസിക്കുന്നു. മലപ്പുറം ജില്ലയിൽ വണ്ടൂർ സബ്‌ജില്ലയിലെ ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ സ്‌കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപകനാണ്. 2025 ആഗസ്റ്റ് 30 മുതൽ കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം സ്ഥാപനത്തിൽ മാസ്റ്റർ ട്രെയിനറായി സേവനമനുഷ്ടിക്കുന്നു.
ഞാൻ ശ്രദ്ധിക്കുന്ന സ്‌കൂളുകൾ
ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക
| പേര് | അജിരുദ്ധ് വിഎൽ |
|---|---|
| ഇപ്പോഴുള്ള സ്ഥലം | തിരുവനന്തപുരം |
| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | മാസ്റ്റർ ട്രൈനർ, കൈറ്റ്, തിരുവനന്തപുരം |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | ajirudhlv@gmail.com |
| മൊബൈൽ | 9567584828 |