പ്രമാണം:13401-pazham mela glps41.jpeg
പൂർണ്ണ വലിപ്പം (1,006 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 208 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
കുട്ടികൾക്ക് കൗതുക കാഴ്ചകളൊരുക്കി പ്രീ പ്രൈമറിക്കാരുടെ പഴ മേള :- ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗമാണ് രക്ഷിതാക്കളുടെ സഹകരണത്തോടെ പഴമേള സംഘടിപ്പിച്ചത്. കുട്ടികൾക്ക് വിവിധ പഴങ്ങൾ തിരിച്ചറിയാനും നിരീക്ഷിക്കാനും വ്യത്യസ്ത രുചികൾ തിരിച്ചറിയുന്നതിനും വേണ്ടിയുടെ പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. നാടൻ വിഭാഗത്തിലും വിദേശികളുമുൾപ്പടെ മുപ്പതിലധികം വൈവിധ്യമാർന പഴങ്ങളാണ് രക്ഷിതാക്കളും അധ്യാപകരും സംഘടിപ്പിച്ചത്. വാർഡ് മെമ്പർ പ്രഭാവതി മോഹൻകുട്ടികൾക്ക് പഴങ്ങൾ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡ്രാഗൺ, ലിച്ചി, പ്ലം, കാക്ക പഴം , ലൂബിക്ക , പിയർ, സീത പഴം സ്ട്രോബറി തുടങ്ങിയ കുട്ടികൾക്ക് പരിചിതങ്ങളല്ലാത്ത പഴങ്ങൾ മുതൽ വിവിധ തരം നാടൻ പഴങ്ങളും പ്രദർശനത്തിൽ അണിനിരന്നു.പങ്കുവെക്കലിൻ്റെ പാഠങ്ങൾ പകർന്ന് പഴങ്ങൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു. പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ് ,PTA പ്രസിഡണ്ട് കെ ജി ഷിബു, പ്രീ പ്രൈമറി അധ്യാപിക ടി സ്വപ്ന, രജനി റിൻസ് , മദർ പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, കെ എ ആൻസി , ജോസ്മി ജോസ്, എം ടി മധു സൂദനൻ, ടി.വി ദീപ, സോണിയ തോമസ്, അമിത എന്നിവർ നേതൃത്വം നൽകി.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 20:13, 17 നവംബർ 2025 | 1,006 × 1,280 (208 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) | കുട്ടികൾക്ക് കൗതുക കാഴ്ചകളൊരുക്കി പ്രീ പ്രൈമറിക്കാരുടെ പഴ മേള :- ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗമാണ് രക്ഷിതാക്കളുടെ സഹകരണത്തോടെ പഴമേള സംഘടിപ്പിച്ചത്. കുട്ടികൾക്ക് വിവിധ പഴങ്ങൾ തിരിച്ചറിയാനും നിരീക്ഷിക്കാനും വ്യത്യസ്ത രുചികൾ തിരിച്ചറിയുന്നതിനും വേണ്ടിയുടെ പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. നാടൻ വിഭാഗത്തിലും വിദേശികളുമുൾപ്പടെ മുപ്പതിലധികം വൈവിധ്യമാർന പഴങ്ങളാണ് രക്ഷിതാക്കളും അധ്യാപകരും സംഘടിപ്പിച്ചത്. വാർഡ് മെമ്പർ പ്രഭാവതി മോഹൻകുട്ടികൾക്ക് പഴങ്ങൾ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: