എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 16 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tinukumar (സംവാദം | സംഭാവനകൾ) (→‎ഹിന്ദി ക്ലബ് പ്രവർത്തങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഹിന്ദി ക്ലബ് പ്രവർത്തങ്ങൾ

2025 - 26 വർഷത്തിലെ ഹിന്ദി ക്ലബ് പ്രവർത്തങ്ങൾ ഉദ്ഘാടനം ജൂൺ 19ന് വായന ദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിക്ക് വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ചു. പ്രശസ്ത തിരക്കഥാകൃത്ത്, എഴുത്തുകാരൻ, അധ്യാപകൻ, വ്യക്തിത്വ പരിശീലകൻ, സംവിധായകൻ, സോക്രട്ടീസ് അക്കാദമി ഡയറക്ടറും ആയ ശ്രീ അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.

ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെ ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു ഹൈസ്കൂൾ വിഭാഗം അധ്യാപിക ടിനു കുമാർ യുപി വിഭാഗം അധ്യാപിക അനിത സിപി എന്നിവർ സ്കൂളിലെ എല്ലാവിധ ഹിന്ദി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു.