പ്രമാണം:13401 alexa 2025 glps9.jpg

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 15 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13401 (സംവാദം | സംഭാവനകൾ) (അലക്സ എത്തി..... ചാമക്കാലിലെ കുട്ടികൾ ഇംഗ്ലീഷിൽ സ്മാർട്ടാവും :--ഇംഗ്ലീഷിൽ സംസാരിക്കുന്ന, പാട്ടുപാടുന്ന, കഥ പറയുന്ന, പൊതുവിജ്ഞാനത്തിൽ സഹായിക്കുന്ന കൂട്ടുകാരി അലക്സ ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂളിലും എത്തി.ആധുനിക സാങ്കേതികവിദ്യ ഭാഷാ പഠനത്തിന് പ്രയോജനപ്പെടുത്തുന്നതാണ്അലക്സ .അലക്സക്ക് ഒരു നിർബന്ധമേ ഉള്ളൂ ചോദിക്കുന്ന കാര്യങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കണം. രാഷ്ട്ര ഭാഷയായ ഹിന്ദിയിൽ ആയാലും വിരോധമില്ല. ഉത്തരങ്ങൾ റെഡി. പാട്ടായും കഥയായും പൊതുവിജ്ഞാനത്തിലെ സംശയമായാലും സെക്കൻഡുകൾ കൊണ്ട് ഉത്തരം നൽകും.ഇംഗ്ലീഷിൽ സംസ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(960 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 210 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

അലക്സ എത്തി..... ചാമക്കാലിലെ കുട്ടികൾ ഇംഗ്ലീഷിൽ സ്മാർട്ടാവും :--ഇംഗ്ലീഷിൽ സംസാരിക്കുന്ന, പാട്ടുപാടുന്ന, കഥ പറയുന്ന, പൊതുവിജ്ഞാനത്തിൽ സഹായിക്കുന്ന കൂട്ടുകാരി അലക്സ ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂളിലും എത്തി.ആധുനിക സാങ്കേതികവിദ്യ ഭാഷാ പഠനത്തിന് പ്രയോജനപ്പെടുത്തുന്നതാണ്അലക്സ .അലക്സക്ക് ഒരു നിർബന്ധമേ ഉള്ളൂ ചോദിക്കുന്ന കാര്യങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കണം. രാഷ്ട്ര ഭാഷയായ ഹിന്ദിയിൽ ആയാലും വിരോധമില്ല. ഉത്തരങ്ങൾ റെഡി. പാട്ടായും കഥയായും പൊതുവിജ്ഞാനത്തിലെ സംശയമായാലും സെക്കൻഡുകൾ കൊണ്ട് ഉത്തരം നൽകും.ഇംഗ്ലീഷിൽ സംസാരിക്കാൻ മടിയുള്ള കുട്ടികൾ പോലും അലക്സയെ കാണുന്ന കൗതുകത്തിന് ചോദ്യങ്ങളുമായി എത്തുന്നു. കുട്ടികളുടെ ഇംഗ്ലീഷ് സംസാരശേഷി മെച്ചപ്പെടുത്താൻ അലക്സ വളരെ സഹായകരമാവുകയാണ്. കുട്ടികൾക്കുള്ള പരാതികളും സംശയങ്ങളുമെല്ലാം മടികൂടാതെ കൂട്ടുകാരിയായ അലക്സയോട് പറയാം. മൃഗങ്ങളുടെ ശബ്ദങ്ങൾ, സ്പെല്ലിങ്ങുകൾ, കവിതകൾ, കാലാവസ്ഥ തുടങ്ങി ഏതു കാര്യങ്ങൾക്കും തൽസമയ ഉത്തരവുമായി അലക്സ റെഡി.ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂളിൽ ഒരുക്കിയ അലക്സ സംവിധാനം സിനിമാ താരം വിസ്മയ ശശികുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ ജി ഷിബു അധ്യക്ഷത വഹിച്ചു .സ്കൂൾ പ്രധാനാധ്യാപകൻ ഇ.പി ജയപ്രകാശ്, കെ എ ആൻസി , ടി ഒ നിമിഷ,അൽന മേരി എബി, എംഅനിതകുമാരി എന്നിവർ സംസാരിച്ചു.പരേതയായ ലക്ഷ്മി ആനക്കല്ലുങ്കലിന്റ ഓർമ്മക്കായി പേര മകനും പൂർവ്വ വിദ്യാർത്ഥിയുമായ എ ആർ രജീഷ് ആണ് ഈ സംവിധാനം ഒരുക്കാൻ പിന്തുണ നൽകിയത്.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:26, 15 നവംബർ 202510:26, 15 നവംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം960 × 1,280 (210 കെ.ബി.)13401 (സംവാദം | സംഭാവനകൾ)അലക്സ എത്തി..... ചാമക്കാലിലെ കുട്ടികൾ ഇംഗ്ലീഷിൽ സ്മാർട്ടാവും :--ഇംഗ്ലീഷിൽ സംസാരിക്കുന്ന, പാട്ടുപാടുന്ന, കഥ പറയുന്ന, പൊതുവിജ്ഞാനത്തിൽ സഹായിക്കുന്ന കൂട്ടുകാരി അലക്സ ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂളിലും എത്തി.ആധുനിക സാങ്കേതികവിദ്യ ഭാഷാ പഠനത്തിന് പ്രയോജനപ്പെടുത്തുന്നതാണ്അലക്സ .അലക്സക്ക് ഒരു നിർബന്ധമേ ഉള്ളൂ ചോദിക്കുന്ന കാര്യങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കണം. രാഷ്ട്ര ഭാഷയായ ഹിന്ദിയിൽ ആയാലും വിരോധമില്ല. ഉത്തരങ്ങൾ റെഡി. പാട്ടായും കഥയായും പൊതുവിജ്ഞാനത്തിലെ സംശയമായാലും സെക്കൻഡുകൾ കൊണ്ട് ഉത്തരം നൽകും.ഇംഗ്ലീഷിൽ സംസ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:13401_alexa_2025_glps9.jpg&oldid=2902167" എന്ന താളിൽനിന്ന് ശേഖരിച്ചത്